Ambikasuthan manga biography of michael jackson
കാരണം മനുഷ്യന്റെ ജീവിത പ്രശ്നങ്ങൾ തന്നെയാണ്, ഭൂമിയുടെ ജീവിതപ്രശ്നങ്ങൾ തന്നെയാണ് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഞാൻ എഴുതിയ കാരക്കുളിയൻ എന്ന കഥയും അത് തന്നെയാണ്. എല്ലാത്തിലും ആവിഷ്കരിക്കുന്നത് മനുഷ്യന്റെ വന്നു കഴിഞ്ഞതോ വരാനിരിക്കുന്നതോ നടന്നുകൊണ്ടിരിക്കുന്നതോ ആയ ജീവിത പ്രശ്നങ്ങൾ തന്നെയാണ്.